Modern Agri Care

ABOUT US

ജൈവ രാസ വളങ്ങൾക്ക് ഇന്ത്യയിലെ ഒന്നാംകിട വള കമ്പനിയായ T. സ്റ്റെയിൻസ് & കമ്പനി കോയമ്പത്തൂർ (Amalgamation Group Chennai) ന്റെ ഗുണമേന്മയുള്ള വളങ്ങൾ 150 വർഷത്തെ വിശ്വസ്ത പാരമ്പര്യത്തോടെ തീരദേശ കൃഷിക്കാർക്ക് ഇപ്പോൾ എളുപ്പം ലഭ്യമാക്കുന്നു.
അടുക്കള തോട്ടങ്ങൾ, കൃഷി കൂട്ടായ്മകൾ എന്നീ സംരഭങ്ങൾക്ക് നമ്മുടെ കാലാവസ്ഥക്കും മണ്ണിനും അനുയോജ്യമായ അത്യുല്പാദന ശേഷിയുള്ള ഹൈബ്രിഡ് & നാടൻ പച്ചക്കറി വിത്തുകൾ, വളങ്ങൾ, വിഷ രഹിത കീടനാശിനികൾ, ഗ്രോ ബാഗ്, ഉപകരണങ്ങൾ തുടങ്ങി എല്ലാം കുറഞ്ഞ വിലയിൽ നൽകി വരുന്നു. സ്റ്റെയിൻസ് അനീമിൽ (എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ലെതർ മീൽ, ബ്ലഡ് മീൽ, സൂക്ഷ്മ മൂലകങ്ങൾ എന്നിവ ശരിയായ അളവിൽ ചേർത്ത ഏറ്റവും സമ്പുഷ്ഠ ജൈവ വളം)
(എല്ലാത്തരം പച്ചക്കറി, പയർ വിത്തുകൾ എപ്പോഴും ലഭ്യം)

PRODUCTS

..

hybrid vegetable seeds


നാടൻ പച്ചക്കറി വിത്തുകൾ


വിഷ രഹിത കീടനാശിനികൾ


പച്ചക്കറി വളം, പൂച്ചെടി വളം, ഓർക്കിഡ് വളം


grow bags


സ്റ്റെയിൻസ് അനീമിൽ, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, തെങ്ങു വളം


ഓർക്കിഡ് സാമഗ്രികൾ


garden tools


SERVICES

>> സ്റ്റെയിൻസ് അനീമിൽ

>> ഹൈബ്രിഡ്, നാടൻ പച്ചക്കറി വിത്തുകൾ

>> വളങ്ങൾ

>> വിഷ രഹിത കീടനാശിനികൾ

>> ഗ്രോ ബാഗ്

>> കാർഷിക ഉപകരണങ്ങൾ

Biju Iykkarath